Surprise Me!

സമനില തെറ്റിക്കാന്‍ ബ്ലാസ്റ്റേഴ്‌സ്, | OneInida Malayalam

2018-11-05 71 Dailymotion

ഐ എസ്‌ എല്ലില്‍ ഇന്ന് കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സ്‌ ശക്തരായ ബാംഗളൂര്‍ എഫ്‌ സിയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30 ആണ് കളി നടക്കുന്നത്. മികച്ച ഫോമില്‍ കളിക്കുന്ന ബംഗളൂരുവിന് ഇന്ന് ജയിക്കുകയാണെങ്കില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനതെത്താം. അവസാനം കളിച്ച നാല് മല്‍സരത്തിലും ബ്ളാസ്റ്റേഴ്സിനു ജയം നേടാനായില്ല. ആ സമനിലപ്പൂട്ട് പൊട്ടിച്ച്‌ മിന്നും ജയവുമായി പോയിന്റ് പട്ടികയില്‍ മുന്നിലെത്താന്‍ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു

Southern rivals Kerala Blasters and Bengaluru FC square up